Browsing: story of the day

2014 സെപ്റ്റംബർ 26, മെക്സിക്കോയിലെ അയോത്സിനാപ്പ അധ്യാപക കോളേജിലെ ( Ayotzinapa Teachers’ College) 43 വിദ്യാർത്ഥികൾ ഒരു പ്രതിഷേധ പരിപാടിക്ക് പോകുന്നു.

ഈ കാലയളവിനുള്ളിൽ ഏകദേശം അമ്പതിലധികം രാജ്യങ്ങളാണ് ബഹിരാകാശങ്ങളിലേക്ക് ആളുകളെ അയച്ചത്.

യാത്രകൾ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വിനോദമാണ്, ലോകം മുഴുവൻ ചുറ്റുക എന്നതും  പലരുടെയും സ്വപ്നങ്ങളിലും ഉണ്ടാകും.

ഒരു രാഷ്ട്രീയ പ്രതിനിധിയെ തിരഞ്ഞെടുക്കാൻ വോട്ടെടുപ്പ് നടത്താറുണ്ടല്ലോ, പ്രായപൂർത്തിയായ എല്ലാവരും ബൂത്തിൽ പോയി തങ്ങളുടെ ഏറ്റവും വലിയ അവകാശങ്ങളിൽ ഒന്നായ വോട്ട് രേഖപ്പെടുത്താറുണ്ട്

വിമാന അപകടം എന്ന് കേൾക്കുമ്പോൾ നമ്മളുടെ മനസ്സിൽ എല്ലാം ഒരു നീറ്റലാണ്, പലരുടെയും പ്രതീക്ഷകളും സ്വപ്നങ്ങളുമെല്ലാം ആ ഒരൊറ്റ യാത്രയിൽ അവസാനിക്കും.