Browsing: Starvation

കഴിഞ്ഞ 24 മണിക്കൂറിനിടെ പട്ടിണിയും പോഷകാഹാരക്കുറവും മൂലം ഗാസയില്‍ രണ്ടു കുട്ടികള്‍ അടക്കം ഏഴ് പേര്‍ കൂടി മരണപ്പെട്ടതായി ഗാസ മുനമ്പിലെ ആശുപത്രികള്‍ ഇന്ന് അറിയിച്ചു

ഫലസ്തീന്‍ തടവുകാര്‍ക്ക് അടിസ്ഥാന ഉപജീവനത്തിന് ആവശ്യമായ ഭക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി ഇസ്രായില്‍ സുപ്രീം കോടതി വിധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ പോഷകാഹാരക്കുറവും പട്ടിണിയും മൂലം മരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തതായി യു.എന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു.

ഉപരോധം, വംശഹത്യ, പട്ടിണി എന്നിവയ്ക്ക് കീഴിൽ വെടിനിർത്തൽ ചർച്ചകൾ തുടരുന്നത് അർത്ഥശൂന്യമാണെന്ന് ഗാസയിലെ ഹമാസ് പ്രസ്ഥാനത്തിന്റെ തലവൻ ഖലീൽ അൽഹയ്യ പ്രസ്താവിച്ചു.

ഗാസയില്‍ പട്ടിണിയും പോഷകാഹാരക്കുറവും മൂലം കഴിഞ്ഞ 72 മണിക്കൂറിനിടെ 21 കുട്ടികള്‍ മരിച്ചതായി അല്‍ശിഫ മെഡിക്കല്‍ കോംപ്ലക്സ് അറിയിച്ചു