നേരത്തെ ടെലികോം മന്ത്രാലയം സ്റ്റാർലിങ്കിന് പ്രവർത്താനുമതി നൽകിയിരുന്നു. എന്നാൽ, ഇൻസ്പേസിന്റെ അനുമതി കൂടി കിട്ടിയതോടെ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങാനുള്ള പ്രധാന കടമ്പ മറികടന്നു.
Browsing: Starlink
കണക്റ്റിവിറ്റിയില്‍ വിപ്ലവകരമായ മാറ്റവുമായ് സ്റ്റാര്‍ലിങ്ക് ഇനി മുതല്‍ ഖത്തറില്‍ ലഭ്യമാകും. സ്പേസ് എക്സ് വികസിപ്പിച്ചെടുത്ത സാറ്റ്ലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഖത്തറില്‍ പ്രവര്‍ത്തനക്ഷമമായിരിക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇലോണ്‍ മസ്ക്
ഇറാനില്‍ സ്റ്റാര്‍ ലിങ്ക് സാറ്റ്ലൈറ്റ് ബ്രോഡ്ബാന്‍ഡ് ഇൻ്റർനെറ്റ് സേവനം ലഭ്യമാക്കിയെന്ന് അറിയിച്ച് ഇലോണ്‍ മസ്ക്