Browsing: Sreena Devi Kunjamma

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഒരു പ്രമുഖ ചാനലിന്റെ ‘അനുചിത മാധ്യമ പ്രവർത്തന’ത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീന ദേവി കുഞ്ഞമ്മ.