നിങ്ങൾക്കെന്നോട് കലിപ്പുണ്ടാകും, മകന്റെ കള്ളനിയമനത്തിലെന്ന് കെ. സുരേന്ദ്രനോട് ബി.ജെ.പി വക്താവിന്റെ പരിഹാസം Kerala 10/06/2024By ദ മലയാളം ന്യൂസ് തിരുവനന്തപുരം- ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പരിഹാസത്തിന് അതേവാചകത്തിൽ തിരിച്ചടിച്ച് ബി.ജെ.പി നിരീക്ഷകൻ ശ്രീജിത് പണിക്കർ. സുരേന്ദ്രനെ ഉള്ളിയെന്ന് വിളിച്ച് പരിഹസിച്ച, ശ്രീജിത് പണിക്കർ, സുരേഷ്…