Browsing: Sports

കാഫ നേഷൻസ് കപ്പിൽ മൂന്നാം സ്ഥാനക്കാരെ നിർണയിക്കാനുള്ള മത്സരത്തിൽ ഇന്ന് ഇന്ത്യ ശക്തരായ ഒമാനിനെ നേരിടും.

കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിലെ കലാശ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊല്ലത്തെ തോൽപ്പിച്ചു കൊച്ചിക്ക് ആദ്യ കിരീടം

ഒക്ടോബറിൽ നടക്കുന്ന ഫിഫ വേൾഡ് കപ്പ് 2026 ഏഷ്യൻ പ്ലേ-ഓഫിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഇന്ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ഖത്തർ റഷ്യക്കെതിരെ സൗഹൃദ മത്സരം കളിക്കും.

കഴിഞ്ഞ 15 ദിവസങ്ങളായി കേരള ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കിയ കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് ഇന്ന് തിരശ്ശീല വീഴും.

ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിനിറങ്ങിയ  പോർച്ചുഗലിന്  വമ്പൻ ജയം.

യൂറോപ്യൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കളത്തിൽ ഇറങ്ങിയ  ഫ്രാൻസ്, ഇറ്റലി, ക്രൊയേഷ്യ,സ്വിസർലാൻഡ് പോലെയുള്ള വമ്പന്മാർ ജയം പിടിച്ചെടുത്തപ്പോൾ ഡെന്മാർക്ക്, സ്വീഡൻ ടീമുകൾ സമനിലയിൽ കുരുങ്ങി.

2026 ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിനിറങ്ങിയ ജർമനിക്ക് ഞെട്ടിക്കുന്ന തോൽവി.