ലൈംഗിക ചൂഷണം അന്വേഷിക്കാൻ ഏഴംഗ പ്രത്യേക സംഘം; ആരോപണം ഉന്നയിച്ചവരിൽനിന്നും മൊഴിയെടുക്കും, ഉറച്ചുനിന്നാൽ കേസ് Latest Kerala 25/08/2024By ദ മലയാളം ന്യൂസ് തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ. ക്രൈം എ.ഡി.ജി.പി മേൽനോട്ടം വഹിക്കുന്ന സംഘത്തിൽ നാല്…