കിഴക്ക്-പടിഞ്ഞാറ് പൈപ്പ്ലൈൻ വഴി പ്രതിദിനം 58 ലക്ഷം ബാരൽ എണ്ണ പമ്പ് ചെയ്യുന്നതായി സൗദി ഊർജ മന്ത്രി Gulf Saudi Arabia 06/10/2026By ദ മലയാളം ന്യൂസ് റിയാദ്- കിഴക്ക്- പടിഞ്ഞാറ് പൈപ്പ്ലൈനിലൂടെ പ്രതിദിനം 58 ലക്ഷം ബാരൽ അസംസ്കൃത എണ്ണ പമ്പ് ചെയ്യാൻ തുടങ്ങിയതായി സൗദി ഊർജ, വ്യാവസായിക, ധാതുവിഭവ മന്ത്രി അബ്ദുൽ അസീസ്…