കോടിക്കണക്കിന് വര്‍ഷങ്ങളായി നിര്‍ജീവമായി കിടക്കുന്ന ആയിരക്കണക്കിന് അഗ്‌നിപര്‍വതങ്ങള്‍ക്ക് മുകളിലാണ് സൗദി അറേബ്യ സ്ഥിതി ചെയ്യുന്നതെന്ന് അല്‍ഖസീം സര്‍വകലാശാലയിലെ മുന്‍ കാലാവസ്ഥാ ശാസ്ത്ര പ്രൊഫസറും സൗദി വെതര്‍ ആന്റ് ക്ലൈമറ്റ് സൊസൈറ്റി വൈസ് പ്രസിഡന്റുമായ ഡോ. അബ്ദുല്ല അല്‍മിസ്‌നദ് വെളിപ്പെടുത്തി
Browsing: soudi arabia
പാനീയങ്ങളിലെ പഞ്ചസാരയുമായി ബന്ധപ്പെട്ട പുതിയ നികുതി നയം 2026 ജനുവരി ഒന്നു മുതല്‍ നടപ്പാക്കുമെന്ന് വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് വെളിപ്പെടുത്തി
വ്യാജ വൈദ്യുതി ഉപകരണങ്ങള്‍ കൈവശം വെക്കുകയും വില്‍പനക്ക് പ്രദര്‍ശിപ്പിക്കുകയും ചെയ്ത കേസില്‍ ഖമീസ് മുശൈത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് അസീര്‍ അപ്പീല്‍ കോടതി 500 റിയാല്‍ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു
സൗദിയില്‍ വ്യവസായ മേഖലയിലെ സ്വദേശി ജീവനക്കാരില്‍ മൂന്നിലൊന്ന് വനിതകളാണെന്ന് വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ്
സ്പോര്‍ട്സ് മന്ത്രാലയവുമായി സഹകരിച്ച് സ്വകാര്യ മേഖലയിലെ ജിമ്മുകളിലും സ്പോര്‍ട്സ് സെന്ററുകളിലും 12 തൊഴിലുകളില്‍ 15 ശതമാനം സൗദിവല്‍ക്കരണം നടപ്പാക്കാന്‍ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു
തുടർ ചികിത്സക്ക് നാട്ടിലേക്ക് പോയ തൃശ്ശൂർ പോർക്കളം സ്വദേശി പള്ളിക്കര വീട്ടിൽ സത്യൻ വേലായുധൻ (58) വിമാനത്തിൽ വെച്ച് മരണപ്പെട്ടു
സൗദി ഇസ്‌ലാമികകാര്യ മന്ത്രാലയം 31,000 ജീവനക്കാരെ പുതുതായി നിയമിക്കുന്നു. വിവിധ പ്രവിശ്യകളിലെ മസ്ജിദുകളില്‍ ഇമാമുമാരും മുഅദ്ദിനുകളും അടക്കം 31,000 ജീവനക്കാരെയാണ് നിയമിക്കുന്നതെന്നും ഈ തസ്തികകളിലേക്ക് ഇന്നു മുതല്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയതായും ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് അറിയിച്ചു
തലസ്ഥാന നഗരിയിലെ വെസ്റ്റ് റിംഗ് റോഡില്‍ അപകടത്തില്‍ പെട്ട പെട്രോള്‍ ടാങ്കറും മൂന്നു വാഹനങ്ങളും കത്തിനശിച്ചു
കസവ് കലാവേദിയും ഗ്രാൻഡ് ഹൈപ്പറും ചേർന്നു നടത്തിയ കസവ് മെഗാ പായസ മത്സരത്തിൽ ജഫ്രീന ജഫ്ഷിദ് ഒന്നാം സ്ഥാനവും ഷഹ്മനസ്റി രണ്ടാം സ്ഥാനവും റൈഹാന ഹാരിസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി
ഉത്തര സൗദിയിലെ അല്‍ഹദീസ അതിര്‍ത്തി പോസ്റ്റ് വഴി മയക്കുമരുന്ന് ശേഖരം കടത്താനുള്ള ശ്രമം സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസം അതോറിറ്റി വിഫലമാക്കി





