ശക്തമായ പേമാരിയെ തുടര്‍ന്ന് ജിദ്ദയിലെ നിരവധി റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. കാറുകള്‍ അടക്കം നിരവധി വാഹനങ്ങള്‍ വെള്ളം കയറിയ റോഡുകളില്‍ കുടുങ്ങി
Browsing: soudi arabia
ബാലനു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രവാസിയെ ഉത്തര അതിര്‍ത്തി പ്രവിശ്യ പോലീസ് അറസ്റ്റ് ചെയ്തു
സൗദി അറേബ്യക്കും ഖത്തറിനും ഇടയില്‍ അതിവേഗ ഇലക്ട്രിക് പാസഞ്ചര്‍ ട്രെയിന്‍ പദ്ധതി നടപ്പാക്കാന്‍ കരാര്‍ ഒപ്പുവെച്ചു
സൗദിയില്‍ എയര്‍ ടാക്‌സി സേവനങ്ങള്‍ ത്വരിതപ്പെടുത്താനായി അമേരിക്ക ആസ്ഥാനമായുള്ള കമ്പനിയായ ആര്‍ച്ചര്‍ ഏവിയേഷനുമായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ധാരണാപത്രം ഒപ്പുവെച്ചു
ഇന്ത്യയിലെ എക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളായ ഭാനുരേഖ ഗണേശന്‍ എന്ന രേഖയ്ക്ക് ജിദ്ദ റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ലഭിച്ചത് മികച്ച ആദരം
ഇക്കഴിഞ്ഞ ഒക്‌ടോബര്‍ മാസത്തില്‍ സൗദിയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ നിയമാനുസൃത മാര്‍ഗങ്ങളിലൂടെ 1,370 കോടി റിയാല്‍ സ്വദേശങ്ങളിലേക്ക് അയച്ചതായി സൗദി സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു
ഇന്ധനത്തിന്റെ അളവില്‍ കുറവ് വരുത്തി കൃത്രിമം നടത്തി ഉപയോക്താക്കളെ കബളിപ്പിച്ച പെട്രോള്‍ ബങ്കിന് അല്‍ഖസീം അപ്പീല്‍ കോടതി 27,000 റിയാല്‍ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു
കഴിഞ്ഞ ദിവസം പ്രദേശത്ത് പെയ്ത കനത്ത മഴക്കിടെ കാര്‍ ഒഴുക്കില്‍ പെട്ട് സൗദി യുവാവ് മരിച്ചു
യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ കുറ്റക്കാരനായ സൗദി യുവാവിനെ മദീന അപ്പീല്‍ കോടതി ശിക്ഷിച്ചു
കഴിഞ്ഞ കൊല്ലം മൂന്നാം പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷത്തിൽ സൗദി അറേബ്യ 4.8 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു


