മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ വെര്‍ച്വല്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ സൗദിയില്‍ പ്രവര്‍ത്തനം തുടങ്ങി
Browsing: soudi arabia
തലസ്ഥാനമായ റിയാദിലെ പ്രധാന സ്ട്രീറ്റിന് ദിവസങ്ങള്‍ക്കു മുമ്പ് അന്തരിച്ച മുന്‍ ഗ്രാന്‍ഡ് മുഫ്തിയും ഉന്നത പണ്ഡിതസഭ ചെയര്‍മാനുമായ ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖിന്റെ പേരിടാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നിര്‍ദേശിച്ചു
റിയാദ് ആര്‍ട്സ് സര്‍വകലാശാല (റിയാദ് യൂനിവേഴ്‌സിറ്റി ഓഫ് ആര്‍ട്‌സ്) വൈകാതെ ഉദ്ഘാടനം ചെയ്യുമെന്ന് സാംസ്‌കാരിക മന്ത്രി ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ അറിയിച്ചു
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ സഹോദരി അബ്ത രാജകുമാരി അന്തരിച്ചതായി റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു
ഈ വര്‍ഷം രണ്ടാം പാദത്തില്‍ സൗദി അറേബ്യയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം 14.5 ശതമാനം തോതില്‍ വര്‍ധിച്ചു
സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ ശക്തമായ പരിശോധനകളില്‍ 18,421 നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു
സൗദി അറേബ്യയും ഖത്തറും ചേര്‍ന്ന് സിറിയക്ക് 89 ദശലക്ഷം ഡോളറിന്റെ സംയുക്ത സഹായം പ്രഖ്യാപിച്ചു
സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ഓഫറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ലംഘിച്ചതിന് 348 സ്ഥാപനങ്ങള്‍ക്ക് വാണിജ്യ മന്ത്രാലയം തല്‍ക്ഷണം പിഴകള്‍ ചുമത്തി
സൗദിയില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ ഡെലിവറി ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി കര്‍ശനമായി വിലക്കി
സൗദി ഗ്രാൻഡ് മുഫ്തിയും ഉന്നത പണ്ഡിത സഭയുടെ തലവനുമായ ശൈഖ് അബ്ദുൽ അസീസ് ആലൂ ശൈഖിൻ്റെ വിയോഗം ലോകത്തിന്നു വലിയ നഷ്ടമാണെന്നും ലോക സമാധാനത്തിന് വേണ്ടി ശബ്ദിച്ച മഹാ വ്യക്തിത്വമാണ് വിട പറഞ്ഞതെന്നും ഡോ.ഹുസൈൻ മടവൂർ അനുശോചന സന്ദേശത്തിൽ പറഞ്ഞു