സൗദിയിലെ പ്രവാസി ഇന്ത്യക്കാർക്ക് നാളെ ( ഒക്ടോബർ 15) മുതൽ ഇ.പാസ്പോർട്ടുകൾ
Browsing: soudi arabia
കിഴക്കന്‍ പ്രവിശ്യയില്‍ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് നിരോധിത സ്ഥലത്ത് റെഡിമിക്‌സ് ലോറിയില്‍ നിന്നുള്ള കോണ്‍ക്രീറ്റ് ഉപേക്ഷിച്ച് പരിസ്ഥിതി മലിനമാക്കുകയും മണ്ണിന് കേടുപാടുകള്‍ വരുത്തുകയും ചെയ്ത ഇന്ത്യന്‍ പ്രവാസിയെ അറസ്റ്റ് ചെയ്തതായി പരിസ്ഥിതി സുരക്ഷാ സേന അറിയിച്ചു
കർമ്മ പാതയിൽ കാരുണ്യ സേവനം ഹൃദയ താളത്തോടൊപ്പം ചേർത്ത കൊല്ലം കരുനാഗപ്പള്ളി സ്വദേശി വെളിയിൽ നസീർ ജീവിത സ്വപ്നങ്ങളെ ചിട്ടപ്പെടുത്തുന്ന തിരക്കുകൾക്കിടയിലും സഹജീവികൾക്കായുള്ള കാരുണ്യം സേവനം കടമയായി ഏറ്റെടുത്ത വ്യക്തിത്വമാണ്
സൗദിയില്‍ വരും മാസങ്ങളില്‍ മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു
റിയാദ് കണ്ണൂർ ജില്ലാ കെ.എം.സി.സി. ഹരിത കലാവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “റിയാദിയൻസിന് കണ്ണൂരിന്റെ സംസ്കാരവും രുചിയും സ്വരവും” എന്ന ആശയവുമായി കണ്ണൂർ ഫെസ്റ്റ് 2025 മലാസിലെ ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വൻ ജനപങ്കാളിത്തത്തോടെ അരങ്ങേറി
മാതാപിതാക്കള്‍ക്ക് സൗദിയില്‍ നിയമാനുസൃത ഇഖാമയുണ്ടെങ്കില്‍, പതിനെട്ടു വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ വിസിറ്റ് വിസ സ്ഥിരം ഇഖാമയാക്കി മാറ്റാവുന്നതാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി
വ്യാജ സ്‌പെയര്‍പാര്‍ട്‌സ് കൈവശം വെക്കുകയും വില്‍പന നടത്തുകയും ചെയ്ത കേസില്‍ ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്കും സ്ഥാപന മാനേജര്‍ക്കും ജിദ്ദ അപ്പീല്‍ കോടതി 20,000 റിയാല്‍ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു
ഈജിപ്തിലെ ശറമുശ്ശൈഖിലേക്ക് പോകുന്ന തൂര്‍സീനായ് റോഡില്‍ വാഹനാപകടത്തില്‍ ഖത്തര്‍ അമീരി കോര്‍ട്ട് ഉദ്യോഗസ്ഥര്‍ മരിച്ച സംഭവത്തില്‍ ഖത്തര്‍ സര്‍ക്കാരിനെയും ജനങ്ങളെയും സൗദി വിദേശമന്ത്രാലയം സൗദി അറേബ്യയുടെ ആത്മാര്‍ഥമായ അനുശോചനവും സഹതാപവും അറിയിച്ചു
പ്രമുഖ പണ്ഡിതനും പ്രബോധകനും മുസ്‌ലിം വേള്‍ഡ് ലീഗ് മുന്‍ സെക്രട്ടറി ജനറലും ശൂറ കൗണ്‍സില്‍ മുന്‍ വൈസ് പ്രസിഡന്റുമായ (ഡെപ്യൂട്ടി സ്പീക്കര്‍) ഡോ. അബ്ദുല്ല ഉമര്‍ നസീഫ് അന്തരിച്ചു
സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്ന കേളി കലാസാംസ്‌കാരിക വേദിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് അടുത്ത മാസം തുടക്കം കുറിക്കും