5000 കോടി രൂപ; ഷാരൂഖ് ഖാന്റെ പേരിലുള്ള ദുബൈ ടവർ ഒറ്റ ദിവസം കൊണ്ട് വിറ്റു തീർന്നു Gulf celebrities Latest UAE 11/12/2025By ആബിദ് ചെങ്ങോടൻ ദുബൈയിൽ റിയൽ എസ്റ്റേറ്റ് മേഖലയിലും ഇന്ത്യൻ താരത്തിളക്കം. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ പേരിൽ ദുബൈയിൽ നിർമിക്കുന്ന വാണിജ്യ കെട്ടിടം വിറ്റുപോയത് 5,000 കോടി രൂപയ്ക്ക്