Browsing: Solar storm

ന്യൂയോർക്ക്: അസാധാരണമാംവിധമുള്ള ശക്തമായ സൗരോർജ്ജ കൊടുങ്കാറ്റിന് ലോകം സാക്ഷിയാകാനിരിക്കുന്നു. ഈ വരാന്ത്യത്തോടെ അമേരിക്കയിലെത്തുന്ന സൗരോർജ കൊടുങ്കാറ്റ് വടക്കൻ അമേരിക്കയിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കും. വൈദ്യുതിയും ഇന്റർനെറ്റ് അടക്കമുള്ള ആശയവിനിമയമാർഗങ്ങളെ…