Browsing: Social Worker

നാലുപതിറ്റാണ്ടിലേറെ നീണ്ട യുഎഇ പ്രവാസജീവിതത്തിന് വിരാമമിട്ട് മലപ്പുറം കോട്ടയ്ക്കൽ പുലിക്കോട് സ്വദേശിയും ജീവകാരുണ്യ പ്രവർത്തകനുമായ ചെമ്മുക്കൻ യാഹുമോൻ എന്ന കുഞ്ഞുമോൻ നാട്ടിലേക്ക് മടങ്ങുന്നു.

കശ്മീരിലെ ഉൾഗ്രാമത്തിൽ നിന്ന് സാമൂഹ്യ പ്രവർത്തകനിലേക്കുള്ള ആരിഫ് നഖ്ഷബന്ദിയുടെ യാത്ര അത്ര പെട്ടെന്ന് സംഭവിച്ചതായിരുന്നില്ല