സൗദി മലയാളം ലിറ്റററി ഫെസ്റ്റിനൊരുങ്ങി ദമാം, സക്കറിയയും പെരുമാൾ മുരുകനുമടക്കം നിരവധി പ്രമുഖരെത്തുന്നു Community 20/10/2025By ദ മലയാളം ന്യൂസ് സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന ഫെസ്റ്റ് ഈ മാസം 30,31 തിയ്യതികളിൽ ദമാമിൽ നടക്കും.