Browsing: Sitaram Yechury

ന്യൂഡൽഹി: സോഷ്യലിസ്റ്റ് രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് ഇന്ത്യൻ മതനിരപേക്ഷ രാഷ്ട്രീയത്തിനായി പട നയിച്ച വിപ്ലവ സൂര്യൻ, അന്തരിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് വികാരനിർഭരമായ യാത്രയയപ്പുമായി രാജ്യം.…

കോഴിക്കോട്- സീതാറാം യെച്ചൂരി എന്ന ആത്മസുഹൃത്തിനെ അവസാനമായി ഒരുനോക്കു കാണാൻ ഇ.പി ജയരാജനെത്തി. ഇൻഡിഗോ വിമാനത്തിൽ കയറില്ലെന്ന വാശി മാറ്റിവെച്ചാണ് യെച്ചൂരി കരിപ്പൂർ വിമാനതാവളത്തിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ…

അടുത്തവർഷം തമിഴ്‌നാട്ടിലെ മധുരയിൽ 24-ാം പാർട്ടി കോൺഗ്രസിന് കൊടി ഉയരാനിരിക്കെയാണ് സി.പി.എമ്മിന് പടനായകനെ നഷ്ടമായത്. ഇത് സി.പി.എമ്മിനോ ഇടതുപക്ഷത്തിനോ മാത്രമല്ല, പ്രതിപക്ഷ നേതൃനിരയിൽ തന്നെയും അടുത്ത കാലത്തൊന്നും…

സീതാറാം യെച്ചൂരി ഇനിയില്ല എന്ന് കേൾക്കുമ്പോൾ മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും ഉള്ളിലൊരു ശൂന്യത വന്നു നിറയും. ഇന്ത്യൻ ജനാധിപത്യത്തെയും മതേതരത്വത്തെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ മുന്നണിപ്പോരാളിയായി ഇത്രയും കാലം…

ന്യൂഡൽഹി: ഡൽഹി എയിംസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ കഴിയുന്ന സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചുരിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിൽതന്നെ തുടരുന്നു. വിദേശത്തു നിന്നെത്തിച്ച…

ന്യൂഡൽഹി: ന്യൂമോണിയ ബാധയെ തുടർന്ന് ചികിത്സയിലുള്ള സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഡൽഹി ആൾ…