Browsing: Siriya

സിറിയയിൽ ഈ വർഷം ഇതുവരെ 28 ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപങ്ങൾ എത്തിയതായി പ്രസിഡന്റ് അഹ്‌മദ് അൽശറഅ് വെളിപ്പെടുത്തി.

റിയാദ് അൽയെമാമ കൊട്ടാരത്തിൽ നടന്ന ത്രികക്ഷി യോഗത്തിൽ സിറിയ കൊസോവോയെ ഔദ്യോഗികമായി അംഗീകരിച്ചു.