സിറിയയുടെ തെക്കന്‍ പ്രവിശ്യയായ സുവൈദയില്‍ ഇറാന്‍ മിസൈല്‍ പതിച്ച് നാല് പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Browsing: Siriya
ആഴമേറിയ കുഴല്‍കിണറില്‍ വീണപിഞ്ചു ബാലനെ രക്ഷിച്ചു
സൗദി വിമാന കമ്പനിയായ ഫ്ളൈ നാസ് സിറിയയില്‍ വിമാന കമ്പനി സ്ഥാപിക്കുന്നു
ഹുംസ് ഗവര്‍ണറേറ്റിലെ വാദി അല്‍ദഹബ് ഡിസ്ട്രിക്ടിലെ ഇമാം അലി ബിന്‍ അബീതാലിബ് മസ്ജിദില്‍ ഇന്ന് ഉച്ചക്ക് ജുമുഅക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ കുറഞ്ഞത് എട്ട് പേര്‍ കൊല്ലപ്പെടുകയും പതിനെട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിറിയന്‍ ന്യൂസ് ഏജന്‍സി (സനാ) റിപ്പോര്‍ട്ട് ചെയ്തു
സിറിയക്ക് സൗദി അറേബ്യ പ്രഖ്യാപിച്ച ഇന്ധന സഹായത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു.
സിറിയയിൽ ഈ വർഷം ഇതുവരെ 28 ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപങ്ങൾ എത്തിയതായി പ്രസിഡന്റ് അഹ്‌മദ് അൽശറഅ് വെളിപ്പെടുത്തി.
റിയാദ് അൽയെമാമ കൊട്ടാരത്തിൽ നടന്ന ത്രികക്ഷി യോഗത്തിൽ സിറിയ കൊസോവോയെ ഔദ്യോഗികമായി അംഗീകരിച്ചു.


