Browsing: SIR

എസ്.ഐ.ആർ പ്രവാസികളുടെ പ്രശ്‌നം ഏറെ ഗൗരവമുള്ളതാണെന്നും സർക്കാരും വിവിധ പാർട്ടികളും അതിനെ കുറിച്ച് ചർച്ച നടത്തുന്നതായും കേരള മുഖ്യമന്ത്രി പിണറായി വിജയൻ.

ബിഹാറിലെ പ്രത്യേക വോട്ടർ പട്ടികയുടെ തീവ്ര പുനഃപരിശോധന (SIR) ഫലമായി ഒഴിവാക്കപ്പെട്ട 3.66 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ സമർപ്പിക്കാൻ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു

കേരളം അടക്കമുള്ള നിരവധി സംസ്ഥാനങ്ങളിൽ സമഗ്ര വോട്ടർ പട്ടിക
പരിഷ്കരണം ( എസ്ഐആർ) നടപ്പിലാക്കുമ്പോൾ പ്രവാസികൾക്കും, ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിൽ അടക്കം പഠിക്കുന്ന വിദ്യാർത്ഥികൾക്കും വോട്ടവകാശം നഷ്ടപ്പെടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.

ബിഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി, വോട്ടർമാരുടെ തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് 12-ാമത്തെ രേഖയായി ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു