ഗാസ വെടിനിർത്തൽ സംബന്ധിച്ച് അമേരിക്കയുടെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മുന്നോട്ടുവെച്ച നിർദേശത്തിലെ വ്യവസ്ഥകളിൽ ഹമാസ് വൃത്തങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. വെടിനിർത്തൽ കരാർ ഉണ്ടായിട്ടും ഹിസ്ബുല്ലക്കെതിരായ ആക്രമണങ്ങൾ തുടരുന്ന ലെബനോനിൽ സംഭവിക്കുന്നത് പോലെ, അറുപതു ദിവസത്തെ വെടിനിർത്തൽ കാലയളവിനുള്ള കരാർ ശക്തമല്ലെന്നും ഇസ്രായിലിന് വീണ്ടും ഗാസയെ ആക്രമിക്കാൻ സാധിക്കുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
Monday, April 13
Breaking:
- അൽ ജസ്രയിൽ വാഹനാപകടം; 20 വയസ്സുകാരിക്ക് ദാരുണാന്ത്യം
- ഡൽഹി കലാപക്കേസ്; ജാമ്യം നിഷേധിച്ചതിനെതിരെ ഉമർ ഖാലിദ്, ഹർജി തുറന്ന കോടതിയിൽ കേൾക്കണമെന്ന് ആവശ്യം
- ഹോർമുസ് യുഎസ് ഉപരോധം; 15 ഇന്ത്യൻ കപ്പലുകൾ കുടുങ്ങിക്കിടക്കുന്നു
- ഓസ്ട്രേലിയൻ കരസേനാ മേധാവിയായി സൂസൻ കോയ്ലി; പദവിയിലെത്തുന്ന ചരിത്രത്തിലെ ആദ്യ വനിത
- ഹോർമുസ് ഉപരോധിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം പരിഹാസ്യമെന്ന് ഇറാൻ


