സിദ്ധാര്‍ത്ഥിന്റെ മരണത്തില് സി.ബി.ഐ അന്വേഷണം ആരംഭിച്ചു, ബന്ധുക്കളില്നിന്ന് ഇന്ന് മൊഴിയെടുക്കും Kerala 06/04/2024By ദ മലയാളം ന്യൂസ് കല്‍പ്പറ്റ – സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് സി ബി ഐയുടെ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇതിനായി ദല്‍ഹിയില്‍ നിന്നുള്ള സി ബി ഐ സംഘം കേരളത്തിലെത്തി. പൂക്കോട്…