കാണാതായ മലയാളിയെ റിയാദിൽ കാറിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി Community 09/09/2025By ദ മലയാളം ന്യൂസ് ഇദ്ദേഹത്തെ കാണാനില്ലെന്ന് അറിയിച്ച് സ്പോണ്സര് അല്‍മനാര്‍ പോലീസില്‍ പരാതിയിരുന്നു. നാല് ദിവസത്തിന് ശേഷമാണ് ഇദ്ദേഹം കാറില്‍ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്.