ബെൽഗാമിൽ നിന്ന് അക്കേഷ്യ മരങ്ങൾ കയറ്റിക്കൊണ്ടുവരികയായിരുന്ന കോഴിക്കോട് കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ സ്വദേശി അർജുനും (32) ലോറിയും അടക്കമാണ് പുഴയിൽ അപ്രത്യക്ഷനായിരുന്നത്.മലയാളികൾ ഒന്നടങ്കം ഉറക്കമില്ലാതെ കാത്തിരുന്ന 72 ദിവസങ്ങൾക്കൊടുവിൽ അർജുന്റെ ലോറിയും മൃതദേഹവും സെപ്റ്റംബർ 25ന് വൈകിട്ടോടെ പുഴയിൽ നിന്ന് ലഭിച്ചു
Sunday, September 7
Breaking:
- കൊൽക്കത്തയിൽ വീണ്ടും കൂട്ട ബലാത്സംഗം; ഇരയായത് പിറന്നാൾ ആഘോഷിക്കാനെത്തിയ യുവതി
- ഏഷ്യാ കപ്പ്; ടിക്കറ്റുകൾ ഇപ്പോൾ ദുബൈ, അബുദാബി സ്റ്റേഡിയങ്ങളിൽ
- കേരളത്തിൻ്റെ വാനമ്പാടിക്ക് ആദരവ്; കെ.എസ് ചിത്രയുടെ സംഗീത മഴ ആസ്വദിച്ച് ആയിരങ്ങൾ
- ചന്ദ്രഗ്രഹണം; യുഎഇയിൽ ഇന്ന് അപൂർവ്വമായ ‘ബ്ലഡ് മൂൺ’ കാണാം
- ലഹരി ഉപയോഗ കേസുകളിലെ പ്രതികളെ നാടുകടത്തില്ല; ഭേദഗതിയുമായി യു.എ.ഇ