സമുദ്ര കണക്റ്റിവിറ്റി സൂചികയിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്താനും ദമാം തുറമുഖത്തിന്റെ പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കാനും പ്രാദേശിക, ആഗോള വിപണികളിലേക്കുള്ള സൗദി അറേബ്യയുടെ കണക്റ്റിവിറ്റി വർധിപ്പിക്കാനും അതുവഴി ആഭ്യന്തര ഇറക്കുമതി, കയറ്റുമതി പ്രവർത്തനങ്ങളെ പിന്തുണക്കാനുമുള്ള സൗദി പോർട്ട്സ് അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ദമാം തുറമുഖത്തേക്ക് പുതിയ ഷിപ്പിംഗ് സർവീസ് ആരംഭിക്കുന്നത്.
Monday, April 28
Breaking:
- 16 പാക് യൂട്യൂബ് ചാനലുകൾ ഇന്ത്യയിൽ നിരോധിച്ചു: ബി.ബി.സിക്ക് കേന്ദ്രത്തിന്റെ കത്ത്
- വേടന്റെ ഫ്ലാറ്റിൽ റെയ്ഡ്, ഏഴു ഗ്രാം കഞ്ചാവ് പിടികൂടി
- സെക്രട്ടേറിയറ്റിനും രാജ്ഭവനും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കും ബോംബ് ഭീഷണി
- പഹൽഗാം ഭീകരാക്രമണം: അന്വേഷണത്തിൽ നിരപരാധികൾ പീഡിപ്പിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കണം – ഉമർ അബ്ദുല്ല
- ഇന്ത്യയും പാകിസ്താനും സംഘർഷം ഒഴിവാക്കണമെന്ന് അമേരിക്ക