നമസ്കാരത്തിന് എത്തിയവരെ തടഞ്ഞു; നാല് സ്ത്രീകളടക്കം ആറ് പേർക്കെതിരെ കേസെടുത്ത് പോലീസ് India 17/11/2025By ദ മലയാളം ന്യൂസ് ഹിമാചൽ പ്രദേശിലെ ഷിംല സഞ്ചൗലി മുസ്ലിം പള്ളിയിൽ നമസ്കാരത്തിന് എത്തിയ വിശ്വാസികളെ തടഞ്ഞ സംഭവത്തിൽ നാലു സ്ത്രീകൾ അടക്കം ആറുപേർക്കെതിരെ കേസെടുത്തു പോലീസ്.
കനത്ത മഴ; മണ്ണിടിച്ചിലിന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്, 259 റോഡുകൾ അടച്ചു India Latest 30/06/2025By ദ മലയാളം ന്യൂസ് കനത്ത മഴയെ തുടർന്ന് 130 ഓളം പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുകയും 259 റോഡുകൾ അടക്കുകയും ചെയ്തു.