സൗദിയിലെ പ്രമുഖ പണ്ഡിതൻ ശൈഖ് അബ്ദുല്ല ബിൻ സാലിഹ് അൽഖുസൈർ അന്തരിച്ചു Saudi Arabia 13/03/2024By Vaheed റിയാദ്- സൗദി അറേബ്യയിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതൻ ശൈഖ് അബ്ദുല്ല ബിൻ സാലിഹ് അൽഖുസൈർ അന്തരിച്ചു. ഇസ്ലാമിക കർമ്മശാസ്ത്രത്തിൽ അവഗാഹമുള്ള പ്രമുഖ പണ്ഡിതനായിരുന്നു. മയ്യിത്ത് നമസ്‌കാരം നാളെ(വാഴം)ളുഹർ…