Browsing: Sharon

തിരുവനന്തപുരം- പാറശ്ശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ കാമുകി ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. അതേസമയം, ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി. ഇവർക്ക് ഗൂഢാലോചനയിൽ പങ്കില്ലെന്നും…