പൗരന്മാരുടെ കടബാധ്യത തീര്‍ക്കാന്‍ ഷാര്‍ജ ഭരണകൂടം 7.5 കോടി ദിര്‍ഹം അനുവദിച്ചു UAE Gulf 05/11/2024By ദ മലയാളം ന്യൂസ് ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശ പ്രകാരമാണിത്