ഈ മാസം 19ന് പുലർച്ചെ ഷാർജ റോളയിലെ ഫ്ലാറ്റിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതി അതുല്യ ശേഖർ (30)ന്റെ മരണം ആത്മഹത്യയാണെന്ന് ഷാർജ പൊലീസ് ഫോറൻസിക് പരിശോധനയിലൂടെ സ്ഥിരീകരിച്ചു. ഫോറൻസിക് റിപ്പോർട്ട് അതുല്യയുടെ ഷാർജയിലുള്ള സഹോദരി അഖില ഗോകുലിന് ലഭിച്ചു.
Wednesday, July 30
Breaking:
- തൃശൂരിൽ മകൻ പിതാവിനെ തലക്കടിച്ചു കൊലപ്പെടുത്തി; കൊലപാതകം സ്വർണ്ണമാലക്ക് വേണ്ടി
- പൊള്ളുന്ന വെളിച്ചെണ്ണ വില: ഇടപെട്ട് സര്‍ക്കാര്‍; കുറക്കാമെന്ന് വ്യവസായികള്‍
- ഗിയർ മാറ്റി ഇന്ത്യൻ കാർ മാർക്കറ്റ്; ഹൈബ്രിഡ്, എസ്യുവി കാറുകളുടെ വിൽപ്പന കൂടുന്നു
- കാസർക്കോട് പതിനഞ്ചുകാരി പ്രസവിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ
- ലോകത്തെ ആശങ്കയിലാഴ്ത്തി റഷ്യ പ്രഭവ കേന്ദ്രമായി വൻ ഭൂകമ്പം, സുനാമി മുന്നറിയിപ്പ്; സൗദിയിലെ ജിസാനിലും ഭൂകമ്പം