ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വൻ വിജയം സംസ്ഥാന സർക്കാറിനെതിരെയുള്ള വിധിയെഴുത്താണെന്നും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ വിജയം നേടുമെന്നും കോൺഗ്രസ് പാർട്ടിയുടെ നേതാവും മുൻ എംപിയുമായ കെ. മുരളീധരൻ.
Browsing: Sharjah
മലയാളി വിദ്യാർഥിനി ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ പാപ്പിനിശേരി സ്വദേശിനി ആയിഷ മറിയം (17) ആണ് മരിച്ചത്.
യുഎഇയിലെ പുരോഗമന സാംസ്കാരിക സംഘടനയായ മാസ് സംഘടിപ്പിക്കുന്ന വി.എസ് സ്മാരക ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ബ്രോഷർ പ്രകാശനം സി.പി.ഐ എം കേന്ദ്രകമ്മറ്റി അംഗവും മുൻ എംഎൽഎയുമായ കെ.എസ് സലീഖ നിർവഹിച്ചു.
ഷാര്ജ ഇന്ഡസ്ട്രിയല് ഏരിയയില് വൈദ്യുതാഘാതമേറ്റ് രണ്ട് പേര് മരിച്ചു.
ചന്ദ്രിക പത്രാധിപരും പ്രമുഖ സ്പോര്ട്സ് എഡിറ്ററുമായ കമാല് വരദൂര് രചിച്ച കാല്പ്പന്ത് ലോകത്തെ അത്യപൂര്വ്വമായ അമ്പത് കഥകളുടെ സമാഹാരം ’50 ഫുട്ബോള് കഥകള്’ പ്രകാശിതമായി.
പ്രവാസി ലീഗല് സെല് ഗ്ലോബല് പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം രചിച്ച ഇമിഗ്രേഷൻ ഫോറീനേഴ്സ് ആക്റ്റ് പുസ്തക പ്രകാശനം ഷാര്ജ ഇന്റര്നാഷണല് ബുക്ക് ഫെയറില് നടന്നു. ദുബൈ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി ഡയറക്റ്റര് അഹമ്മദ് അല്സാബി പ്രകാശന കര്മ്മം നിര്വഹിച്ചു.
ഇടതുപക്ഷം കൂടി ഹിന്ദുത്വ വഴിയിലേക്ക് നീങ്ങരുതെന്ന് കവിയും സാഹിത്യഅക്കാദമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദൻ.
ഷാർജ – അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി മലയാളി വിഡിയോഗ്രാഫർ അന്തരിച്ചു. കൊല്ലം ഇരവിപുരം സാം ബെൻ (46) ആണ് അന്തരിച്ചത്. വർഷങ്ങളായി ഷാർജയിൽ വിഡിയോഗ്രാഫറായ സാം…
കുറ്റാന്വേഷണ മാധ്യമ പ്രവർത്തനത്തിൽ വിവരങ്ങളുടെ കൃത്യതയും വസ്തുതകളുടെ സ്ഥിരീകരണവും പ്രധാനമെന്ന് എഴുത്തുകാരനും ഇന്ത്യയിലെ പ്രമുഖ ക്രൈം റിപ്പോർട്ടറുമായ എസ്. ഹുസൈൻ സെയ്ദി.
ഷാർജ – 44ാം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് ഷാർജ എക്സ്പോ സെന്ററിൽ തിരിതെളിയും. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ…


