Browsing: sharja

യുഎഇയിൽ ദീർഘകാലം സാഹിത്യ -സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കെ.എ. ജബ്ബാരിയുടെ അനുസ്മരണവും പുസ്തക ചർച്ചയും 31 ന്, ഞായറാഴ്ച വൈകുന്നേരം 4.30 മുതൽ ഷാർജ മുവൈലയിലെ അൽസഹ്റ ചിൽഡ്രൻസ് സ്കിൽ ഡെവലപ്മെന്‍റ് സെന്‍ററിൽ നടക്കും

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2025 പകുതി വരെ ഷാർജയിൽ കുറ്റകൃത്യങ്ങൾ 22% കുറഞ്ഞതായി റിപ്പോർട്ട് ചെയ്തു

കുടുംബ തർക്കങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പ്ലാറ്റ്ഫോം ആരംഭിച്ച് ഐ.എ.എസ്

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ മരണത്തിൽ ഭർത്താവിനെതിരെ കേസ്

ഷാർജയിലെ അൽ നഹ്ദയിൽ നടന്ന വിപഞ്ചികയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണത്തില്‍ ഭർത്താവ് നിതീഷിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പോലീസ്.

ഷാര്‍ജയില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്യേഷണം ആവശ്യപ്പെട്ട് കുടുംബം