1.5 കോടി രൂപയുടെ മൂന്നക്ക നമ്പർ പ്ലേറ്റ് ‘S 529’ സ്വന്തമാക്കി ദുബായിലെ യുവ മലയാളി വ്യവസായി ഷരീഫ് മുഹമ്മദ്. തൃശൂർ തളിക്കുളം സ്വദേശിയും ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമാണ് ഷരീഫ്.
Wednesday, June 4
Breaking:
- വാഹനാപകടം; ഫുജൈറയിൽ കണ്ണൂർ സ്വദേശി മരണപ്പെട്ടു
- 11 മാസം പ്രായത്തില്‍ ലോക റെക്കോര്‍ഡ് നേടി എന്റിക് ടി. ജോജിറ്റ്
- ഇസ്രായിലിൽ രാഷ്ട്രീയ പ്രതിസന്ധി: നെതന്യാഹു ഗവൺമെന്റ് തകർച്ചയിലേക്ക്
- വടകര കടയില്‍ സൂക്ഷിച്ച 24 പവന്റെ സ്വര്‍ണ്ണം കവര്‍ന്ന കേസ്; കൂടെ ജോലി ചെയ്യുന്ന ജീവനക്കാരന് അറസ്റ്റില്‍
- ഞാൻ ആരോഗ്യവാൻ, ഹജ് നിർവഹിക്കാൻ തുടങ്ങി, മരിച്ചുവെന്നത് വ്യാജ പ്രചാരണമെന്ന് ലിബിയൻ ഹാജി മൻസൂർ അൽ ഗദ്ദാഫി