മനോനില തെറ്റിയ മലപ്പുറം സ്വദേശിയെ ചികിത്സക്ക് ശേഷം നാട്ടിലേക്ക് അയച്ചു Saudi Arabia 26/02/2025By ദ മലയാളം ന്യൂസ് ജിദ്ദ- മനോനില തെറ്റിയതിനെ തുടർന്ന് വിമാനയാത്ര മുടങ്ങി നാട്ടിലേക്ക് പോകാൻ കഴിയാതിരുന്ന മലപ്പുറം കോട്ടക്കൽ സ്വദേശിക്ക് തുണയായി സാമൂഹ്യപ്രവർത്തകൻ. വാർഷികാവധിക്ക് നാട്ടിലേക്ക് പോകാനായി രണ്ടു തവണ വിമാനതാവളത്തിൽ…