ശമീർ കരിപ്പൂർ രചിച്ച മാപ്പിളപ്പാട്ടിന്റെ ചരിത്രവഴികളിലൂടെ പുസ്തകം പ്രകാശനം ചെയ്തു Kerala 29/05/2024By ദ മലയാളം ന്യൂസ് കൊണ്ടോട്ടി: യുവഎഴുത്തുകാരനും മാപ്പിള ചരിത്ര ഗവേഷകനുമായ എൻ.കെ ശമീർ കരിപ്പൂർ രചിച്ച “മാപ്പിളപ്പാട്ടിന്റെ ചരിത്ര വഴികളിലൂടെ” എന്ന പുസ്തക പ്രകാശനം കേരള പബ്ലിക് റിലേഷൻ വകുപ്പിലെ മുൻ…