Browsing: Shaik Swalih Bin Humaid

അറഫ സംഗമത്തിനിടെ ഉദ്‌ബോധന പ്രസംഗം നിര്‍വഹിക്കാന്‍ ശൈഖ് ഡോ. സ്വാലിഹ് ബിന്‍ അബ്ദുല്ല ബിന്‍ ഹുമൈദിനെ ചുമതലപ്പെടുത്താന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് അനുമതി നല്‍കിയതായി ഹറംമതകാര്യ വകുപ്പ് അറിയിച്ചു.