തെരഞ്ഞെടുപ്പ് പരിശോധന :അനധികൃതമായി സൂക്ഷിച്ച ഏഴരക്കോടി രൂപ വരുന്ന പണവും സ്വര്‍ണവും വെള്ളിയും പിടികൂടി India 08/04/2024By ഡെസ്ക് ബംഗളുരു – കര്‍ണ്ണാടകയില്‍ അനധികൃതമായി സൂക്ഷിച്ച ഏഴരക്കോടി രൂപ വരുന്ന പണവും സ്വര്‍ണവും വെള്ളിയും പിടികൂടി. ബെല്ലാരിയിലെ രണ്ട് ജ്വല്ലറി ഉടമകളുടെ വീടുകളില്‍ നിന്നാണ് രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന…