ഉപരോധം ഇറാനെ ശ്വാസംമുട്ടിക്കുന്നു, സൈനികര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയുന്നില്ലെന്നും സ്‌കോട്ട് ബിസെന്റ് Iran USA World 04/05/2026By ദ മലയാളം ന്യൂസ് അമേരിക്കയുടെ ഉപരോധങ്ങള്‍ ഇറാനെ ശ്വാസംമുട്ടിക്കുകയാണെന്നും സൈനികര്‍ക്ക് ശമ്പളം കൊടുക്കാന്‍ ഇറാന് കഴിയുന്നില്ലെന്നും യു.എസ് ട്രഷറി സെക്രട്ടറി (ധനമന്ത്രി) സ്‌കോട്ട് ബിസെന്റ്.