ഖത്തർ ഇന്ത്യൻ സ്കൂൾ കലോത്സവം ‘കലാഞ്ജലി 2025’ ഇന്ന് തുടക്കം Qatar Events Gulf 26/10/2025By സാദിഖ് ചെന്നാടൻ അഞ്ചു ദിനങ്ങളായി നീണ്ടുനിൽക്കുന്ന അഞ്ചാമത് മീഡിയ പെൻ ഇന്റർ സ്കൂൾ കലാഞ്ജലി കലോത്സവം 2025 ന് ഇന്ന് ദോഹയിൽ തുടക്കമാവും.