ബാർ കൗൺസിൽ അധ്യക്ഷ സ്ഥാനത്തേക്ക് കപിൽ സിബലിന് ത്രസിപ്പിക്കുന്ന ജയം Latest India 16/05/2024By ദ മലയാളം ന്യൂസ് ന്യൂദൽഹി: സുപ്രീം കോടതി ബാർ അസോസിയേഷൻ്റെ (എസ്‌സിബിഎ) പുതിയ പ്രസിഡൻ്റായി മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെ തിരഞ്ഞെടുത്തു. വൻ ഭൂരിപക്ഷത്തിനാണ് കപിൽ സിബൽ വിജയിച്ചത്. 1066 വോട്ടുകൾ…