ഓർമ്മകളുടെ തിരുമുറ്റത്തേക്ക്, കൊടപ്പനക്കൽ ഗേറ്റും കടന്ന് വീണ്ടും ആ പച്ചക്കാർ Latest Kerala 27/11/2024By ദ മലയാളം ന്യൂസ് മലപ്പുറം- ഓർമ്മകളുടെ തിരുമുറ്റത്തേക്ക് ഒരിക്കൽ കൂടി ആ പഴയ പച്ചക്കാർ ഗെയ്റ്റും കടന്നെത്തി. പാണക്കാട്ടെ കൊടപ്പനക്കൽ തറവാട്ടിൽനിന്ന് കേരളം മുഴുക്കെ ഓടിനടന്ന അതേ പച്ചക്കാർ. മുസ്ലിം ലീഗിന്റെയും…