സൗദി ഓഹരി വിപണിയുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കുകയും പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളുമായി ഒത്തുപോവുകയും ചെയ്യുന്ന നിലക്ക് വ്യത്യസ്ത വിഭാഗം ഉപയോക്താക്കള്‍ക്ക് സൗദി ഓഹരി വിപണിയില്‍ നിക്ഷേപ അക്കൗണ്ടുകള്‍ തുറക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ ഭേദഗതികള്‍ അംഗീകരിച്ചതായി സൗദി കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി അറിയിച്ചു.
Wednesday, July 16
Breaking:
- കെ കരുണാകരൻ മന്ത്രിസഭയിലെ മന്ത്രിയും മുൻ കെപിസിസി അധ്യക്ഷനുമായ സിവി പത്മരാജൻ അന്തരിച്ചു
- ശമ്പളം 800 ദിർഹം, പിഴ അടക്കേണ്ടത് 51,450 ദിർഹം; വെട്ടിലായി യു.എ.ഇ ടാക്സി ഡ്രൈവർ
- ചേറ്റുവയിൽ വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാനില്ല
- റിയാദിൽ പൂനൂർ മൻസിൽ സംഘടിപ്പിച്ച “പൂനൂർ ചന്തം” ശ്രദ്ധേയമായി
- പട്ടാമ്പി സ്വദേശി ജിദ്ദയിൽ നിര്യാതനായി