ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കാൻ സൗദിയ കാർഗോയും ചൈന എയർലൈൻസ് കാർഗോയും കരാർ ഒപ്പുവെച്ചു Gulf Latest Saudi Arabia UAE World 18/04/2025By ദ മലയാളം ന്യൂസ് സൗദിയ കാർഗോയും ചൈന എയർലൈൻസ് കാർഗോയും തമ്മിൽ ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങിൽ സൗദിയ കാർഗോ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ എൻജിനീയർ ലുഅയ് മശ്അബിയും ചൈന എയർലൈൻസ് കാർഗോ പ്രസിഡന്റ് വാങ് ജിയാൻമിനും