Browsing: Saudi

സൗദി അറേബ്യയെയും മറ്റേതാനും സഹോദര രാഷ്ട്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാന്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദി വിദേശ മന്ത്രാലയം സൗദിയിലെ ഇറാന്‍ അംബാസഡര്‍ അലി രിസ ഇനായതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.

യു.എ.ഇ, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത്, ജോര്‍ദാന്‍ എന്നിവയുടെ പരമാധികാരത്തിനെതിരായ ഇറാന്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് സൗദി വിദേശ മന്ത്രാലയം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി

വിമാന സര്‍വീസുകളുടെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് സൗദി എയര്‍പോര്‍ട്ടുകള്‍

– ഫലസ്തീന്‍ ജനതക്ക് ചൂടുള്ള ഭക്ഷണം വിതരണം ചെയ്യാനായി ഗാസ മുനമ്പില്‍ കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍ സെന്‍ട്രല്‍ കിച്ചണ്‍ ഉദ്ഘാടനം ചെയ്തു

വിഷപദാര്‍ഥം അടങ്ങിയിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സൗദി വിപണിയില്‍ നിന്ന് പ്രശസ്തമായ ബേബി ഫോര്‍മുലകള്‍ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി തിരിച്ചുവിളിച്ചു

യെമന്‍ വികസന, പുനര്‍നിര്‍മ്മാണ സൗദി പ്രോഗ്രാമിലൂടെ പ്രവര്‍ത്തന ചെലവുകളും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും വഹിക്കാനായി സൗദി അറേബ്യ യെമന്‍ ബജറ്റിലേക്ക് 130 കോടി റിയാലിന്റെ സാമ്പത്തിക സഹായം നല്‍കിയതായി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചു

ചെറിയ പെരുന്നാൾ ദിനത്തിൽ ഹായിൽ ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ (ഹിഫ ) സംഘടിപ്പിക്കുന്ന ഒന്നാമത് സെവെൻസ് ഫുട്‌ബോൾ ടൂർണമെന്റ് ബർസാൻ ഡെർബി സ്റ്റേഡിയത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചു.

ലേസര്‍ ചികിത്സക്കിടെ രോഗികളെ ചിത്രീകരിച്ച വനിത ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അല്‍ജൗഫിലും സമീപപ്രദേശങ്ങളിലും കഴിയുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഏറെ ഉപകാരപ്പെടുന്ന നിലക്ക്, സെക്കന്‍ഡ് എയര്‍പോര്‍ട്ട് ക്ലസ്റ്ററില്‍ ഉള്‍പ്പെടുന്ന വിമാനത്താവളങ്ങളിലൊന്നായ പുതിയ അല്‍ജൗഫ് അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചു

സൗദിയില്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ പരിഷ്‌കരിച്ച് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹ്‌മദ് അല്‍റാജ്ഹി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം തൊഴിലാളിയുടെ പാസ്പോര്‍ട്ടോ ഇഖാമയോ തൊഴിലുടമ കസ്റ്റഡിയില്‍ വെക്കുന്നതിനുള്ള പിഴ 3,000 റിയാലായി ഉയര്‍ത്തി