ജിദ്ദ/ന്യൂഡൽഹി: വിജയകരമായ സൗദി സന്ദർശനം വേഗം പൂർത്തിയാക്കി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെത്തി. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിൽ സൗദി സന്ദർശനം നിശ്ചയിച്ചതിൽനിന്നും വെട്ടിച്ചുരുക്കി ഇന്ന് രാവിലെ ഇന്ത്യൻ സമയം ഏഴോടെയാണ് പ്രധാനമന്ത്രി ഡൽഹിലെത്തിയത്. തുടർന്ന് പഹൽഗാം സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ടെക്നിക്കൽ ഏരിയയിലെ ലോഞ്ചിൽ യോഗം ആരംഭിച്ചു.
Wednesday, June 25
Breaking:
- വിശുദ്ധ കഅബാലയത്തെ പുതിയ കിസ്വ അണിയിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി
- ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം നിര്‍ത്തിവെക്കാന്‍ ഇറാന് പാര്‍ലമെന്റ് തീരുമാനം
- എടപ്പാൾ സ്വദേശി റിയാദിൽ നിര്യാതനായി
- ഞാന്‍ വിദ്യാഭ്യാസം കൊണ്ട് ഇംഗ്ലീഷുകാരനും സാംസ്കാരികമായി മുസ്ലിമും യാദൃച്ഛികത കൊണ്ടുമാത്രം ഹിന്ദുവുമാണ്-നെഹ്റുവിന്റെ പേരിൽ പ്രചരിപ്പിക്കുന്ന പച്ചക്കള്ളം
- ഓപ്പറേഷന് സിന്ധു; ഇസ്രായിലില്‍ നിന്നെത്തിയ 36 മലയാളികള്‍ കേരളത്തിലേക്ക് പുറപ്പെട്ടു, ഇറാനില്‍ നിന്ന് 282 പേര് കൂടി; ഇരു രാജ്യങ്ങളില്‍ നിന്നും ഇതേവരെയെത്തിയത് 2,894