ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദിയില്‍ വിദേശ ടൂറിസ്റ്റുകള്‍ നടത്തിയ ധനവിനിയോഗത്തില്‍ 9.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി ടൂറിസം മന്ത്രാലയം അറിയിച്ചു. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വിദേശ ടൂറിസ്റ്റുകള്‍ 4,940 കോടി റിയാലാണ് രാജ്യത്ത് ചെലവഴിച്ചത്. സ്വദേശി വിനോദ സഞ്ചാരികള്‍ വിദേശങ്ങളിലും വിദേശ ടൂറിസ്റ്റുകള്‍ സൗദിയിലും നടത്തിയ ധനവിനിയോഗത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യ പാദത്തില്‍ ടൂറിസം മേഖലാ ധനവിനിയോഗത്തില്‍ 2,680 കോടി റിയാല്‍ മിച്ചം രേഖപ്പെടുത്തി.
Browsing: Saudi Tourism
സൗദി അറേബ്യയുടെ വിനോദസഞ്ചാര മേഖലയില്‍ മികച്ച വളര്‍ച്ച തുടരുകയാണെന്നും ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 2024ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ മാത്രം 27 ശതമാനം വര്‍ധന
റിയാദ്- ഈ വര്‍ഷത്തെ ഈദുല്‍ഫിത്വര്‍ സൗദി അറേബ്യയില്‍ ആഘോഷിക്കൂവെന്ന കാമ്പയിനുമായി സൗദി ടൂറിസം അതോറിറ്റി രംഗത്ത്. സന്ദര്‍ശകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും സൗദിയിലെ പ്രവാസികള്‍ക്കും സൗദി പൗരന്മാര്‍ക്കും ഈദ് ആഘോഷിക്കാന്‍…