ജിദ്ദ-ജിസാൻ ഹൈവേയിൽ അലൈത്തിൽ 2025 ജൂലൈ 8 ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് കൊടുവള്ളി ആവിലോറ പാറക്കൽ കിഴക്കേചെവിടൻ സ്വദേശി മുഹമ്മദ് ബാദുഷ ഫാരിസിന്റെ (26) മൃതദേഹം നാട്ടിൽ കബറടക്കി. സ്റ്റേഷനറി സാധനങ്ങൾ ജിസാനിലേക്ക് കൊണ്ടുപോവുകയായിരുന്ന ഡൈന വാഹനം ട്രെയ്ലറിന് പിന്നിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
Monday, July 14
Breaking:
- ഒമാനിൽ പ്രവാസി തൊഴിലാളികൾക്ക് ‘സേവിംഗ്സ് സിസ്റ്റം’ ഏർപ്പെടുത്തുന്നത് 2027 ലേക്ക് മാറ്റാൻ തീരുമാനം
- ചരിത്ര ദൗത്യം പൂർത്തിയാക്കി; ആക്സിയം ഫോര്‍ സംഘം ഇന്ന് ഭൂമിയിലേക്ക് തിരിക്കും
- ഒമാനിൽ കൃഷിയിടങ്ങളിൽ തീപ്പിടുത്തം വർധിക്കുന്നു; കരുതിയിരിക്കണമെന്ന് അധികൃതർ
- ഇറാൻ മിസൈൽ ആക്രമണം: നാശനഷ്ടമുണ്ടായ പൗരന്മാർക്കും താമസക്കാര്‍ക്കും നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം
- കുറ്റിച്ചിറ കുളത്തിൽ മുങ്ങിമരണങ്ങൾ തുടർക്കഥയാകുന്നു; അധികൃതരുടെ ജാഗ്രതാ കുറവുണ്ടെന്ന് നാട്ടുകാർ