Browsing: Saudi Malayali Samajam

ദമ്മാം: സൗദി മലയാളീ ലിറ്റററി ഫെസ്റ്റിന്റെ ഭാഗമായി സൗദി മലയാളീ സമാജം ജിസിസി രാജ്യങ്ങളിലെ മലയാളി പ്രവാസികൾക്കായി എസ്. എം.എൽ.എഫ്‌ കഥാ–കവിതാ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പ്രവാസി…

മലയാളത്തിലെ പ്രിയകവിയും, ഗാനരചയിതാവുമായിരുന്ന ഒ.എൻ.വി കുറുപ്പിന്റെ ഓർമ്മയിൽ സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു.

എഴുത്തുമേഖലയിലെ സഞ്ചാരത്തേക്കുറിച്ചുമെല്ലാമുള്ള ചിന്തകളും കാഴ്ചപ്പാടുകളുമാണ് അമ്മാർ കീഴ്പ്പറമ്പ് പങ്കുവെച്ചത്.

പ്രശസ്ത നോവലിസ്റ്റും, തിരക്കഥാകൃത്തും, സംവിധായകനുമായിരുന്ന മൊയ്തു പടിയത്ത്, യാഥാർത്ഥ്യബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള രചനകളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ ലളിതമാർന്ന ഭാഷാശൈലിയുടെ ഉടമയായിരുന്നുവെന്ന് സാജിദ് ആറാട്ടുപുഴ അനുസ്മരിച്ചു.

ദമാം- മലയാള സാഹിത്യലോകത്തെ ലോകത്തിൻ്റെ നെറുകയിൽ എത്തിച്ച എം.ടി എന്നഇതിഹാസ സാഹിത്യകാരന്റെ വേർപാടിൽ സൗദി മലയാളി സമാജം ദമാം ചാപ്റ്റർ അനുശോചിച്ചു. കിഴക്കൻ പ്രവിശ്യയുടെ സാമൂഹിക ,സാഹിത്യ…