സൗദി പ്രവാസികൾ നാട്ടിലേക്ക് അയച്ച തുകയില്‍ 15.4 ശതമാനം വളര്‍ച്ച
Browsing: Saudi Malayali
നാലു ദിവസം മുമ്പ് അവധി കഴിഞ്ഞ് റിയാദിലെത്തിയ പ്രവാസി മരിച്ചു
കണ്ണൂര്‍ പേരാവൂര്‍ മുരിങ്ങോടി സ്വദേശി മുള്ളന്‍ പറമ്പത്ത് അഷ്റഫ് (51) ഹൃദയാഘാതം മൂലം ജിദ്ദ മഹാജര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ വച്ച് നിര്യാതനായി. മഹാജറില് ബൂഫിയ നടത്തിവന്നിരുന്ന അഷ്റഫ്, 30 വര്‍ഷത്തിലേറെയായി സൗദി അറേബ്യയില്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്നു.