വാഹനങ്ങളില്‍ അനുവദനീയമായതില്‍ കൂടുതലായി യാത്രക്കാരുടെ എണ്ണം കവിയുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് 2,000 റിയാല്‍ വരെ പിഴ ലഭിക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.
Browsing: Saudi law
ജിദ്ദ – സൗദി അറേബ്യയിൽ വിസാ കാലാവധി അവസാനിച്ചിട്ടും മടങ്ങാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്നവർക്ക് ആറു മാസം…
ജിദ്ദ – സൗദി അറേബ്യയിൽ നിയമലംഘകർക്കായി സുരക്ഷാ വകുപ്പുകൾ നടത്തുന്ന പരിശോധന ശക്തമായി തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 18,000-ത്തിലധികം പേരാണ് വിവിധ നിയമലംഘനങ്ങൾക്ക് പിടിയിലായത്. ഇഖാമ…
ഈ വര്‍ഷം മൂന്നാം പാദത്തില്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം സൗദിയിലെ എല്ലാ പ്രവിശ്യകളിലെയും സ്വകാര്യ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ഒരു ലക്ഷത്തിലേറെ തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി
സൗദിയിൽ അശ്ലീല ഫോട്ടോകളും വീഡിയോകളുമുള്ള മൊബൈൽ ഫോണുമായി ആരെങ്കിലും സുരക്ഷാ വകുപ്പുകളുടെ പിടിയിലായാൽ അവർക്ക് അഞ്ചു വർഷം വരെ തടവും 30 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് സൗദി അഭിഭാഷകൻ സിയാദ് അൽശഅലാൻ പറഞ്ഞു.
സൗദിയില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രൊഫഷനുകളില്‍ തൊഴില്‍ നിയന്ത്രിക്കുന്ന പുതിയ നിയമാവലി മാനവശേഷി, സാമൂഹിക വികസന മന്ത്രിയും നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഒക്യുപേഷണല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്ത് ചെയര്‍മാനുമായ എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി പുറത്തിറക്കി.
സൗദിയില്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പരിഷ്കരിച്ചു.
ട്രാഫിക് സിഗ്നലുകളില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട തെറ്റുകളെ കുറിച്ച് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ഡ്രൈവര്‍മാരെ ഉണര്‍ത്തി
സൗദിയില്‍ മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാതെ രക്ഷിതാക്കള്‍ സ്കൂളുകളില്‍ പ്രവേശിക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം വിലക്കുന്നു
സൗദിയില്‍ നിയമ ലംഘനങ്ങള്‍ നടത്തുന്ന ഹോട്ടലുകളും ഫര്‍ണിഷ്ഡ് അപാര്‍ട്ട്മെന്റുകളും അടക്കമുള്ള ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍ക്കുള്ള പിഴകള്‍ ടൂറിസം മന്ത്രാലയം കുത്തനെ ഉയര്‍ത്തി


